മത്സ്യവിഭവങ്ങളുമായി സമൃദ്ധമായി ഊണ്‍ , വെറും 90 രൂപയ്ക്ക് ;പദ്ധതിയുമായി ഫിഷറീസ് വികസന കോര്‍പ്പറേഷന്‍

ബെംഗളുരു: മത്സ്യവിഭവങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ കര്‍ണാടക ഫിഷറീസ് വികസന കോര്‍പ്പറേഷന്‍. മത്സ്യദര്‍ശിനി ക്യാന്റീനുകള്‍ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ ബെംഗളുരു ,മംഗളുരു,ഉഡുപ്പി എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യദര്‍ശിനി ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. മൈസൂരു ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലേക്ക് ക്യാന്റീന്‍ പദ്ധതി വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം.

മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഊണിന് 90 രൂപ മാത്രമേ ഇത്തരം ക്യാന്റീനുകളില്‍ ഈടാക്കുകയുള്ളൂ. സ്വകാര്യഹോട്ടലുകള്‍ 150 രൂപ മുതല്‍ 500 രൂപാവരെ ഈടാക്കുന്ന സ്ഥാനത്താണ് ഇത്രയും കുറഞ്ഞ നിരക്കില്‍ നല്ലൊരു മത്സ്യസദ്യ ഫിഷറീസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ സാധാരണക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം