ജാലഹള്ളി മുത്തിയാലമ്മ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം

ബെംഗളൂരു : ജാലഹള്ളി  എം ഇ എസ് റോഡിലുള്ള മുത്താലമ്മ ക്ഷേത്രം ആറ്റുകാൽ പൊങ്കാല മാർച്ച് 9 പുലർച്ചെ 4 മണി മുതൽ മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. ദേവി പൂജ, സഹസ്രനാമ അർച്ചന എന്നിവ ഉണ്ടായിരിക്കും. രാവിലെ 10 മണി മുതൽ പൂലൂർ ശ്രീധരൻ  നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നുകൊണ്ട് പൊങ്കാല അടുപ്പുകളിലേക്ക് പകർന്ന് നൽകി പരിപാടിക്ക് തുടക്കമാകും. സ്ത്രീ ശക്തിയുടെ നേതൃത്വത്തിൽ ഭക്തി ഗാനാലാപനം, അന്നദാനം എന്നിവ നടക്കും എന്ന് കൺവീനർ ശ്രീധരൻ നായർ അറിയിച്ചു , പൊങ്കാലഅർപ്പിക്കുന്നതിനും പൂജകൾ നടത്തുവാനും മുൻ കൂട്ടി ബുക്ക് ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പർ:  9448437337, 9739632860, 984429493, 805080434, അന്നേ ദിവസം പൊങ്കാല കൂപ്പണുകൾ  ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ് .


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം