ബച്ചൻ മുതൽ ലാലേട്ടനും മമ്മൂട്ടിയും വരെ : സോഷ്യൽ മീഡിയയിൽ വൈറലായി കോവിഡ് ബോധവൽക്കരണ വീഡിയോ

മുംബൈ :സ്വർണാഭരണ നിർമാണ തൊഴിലാളികളെ സഹായിക്കാനായി അമിതാഭ് ബച്ചൻ പ്രഖ്യാപിച്ച വിആർ വൺ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഹ്രസ്വ ചിത്രം വൈറലാകുന്നു. കോവിഡ് 19 നെതിരെ ബോധവൽക്കരണം നൽകുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, രൺബീർ കപൂർ, രജനീകാന്ത്, നാഗാർജ്ജുന, ചിരഞ്ജീവി, ആലിയ ഭട്ട് എന്നിവർക്കൊപ്പമാണ് മലയാളത്തിന്റെ സ്വന്തം മമ്മുട്ടിയും മോഹൻലാലും അണിനിരക്കുന്നത്. ലോക്ക് ഡൗണ് ദിനങ്ങളിൽ സ്വന്തം വീടുകളിരുന്ന് സ്വയം റെക്കോർഡ് ചെയ്ത വീഡിയോ എഡിറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയത്. മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. കല്യാൺ സിൽക്‌സ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.

വീഡിയോ കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം