കൊവിഡിനെതിരെ പോരാടാൻ കര്‍ണാടകയില്‍ ഓരോ ജില്ലയ്ക്കും ഓരോ മന്ത്രി

ബെംഗളൂരു: കൊവിഡ്‌ മഹാമരിക്കെതിരെ പോരാടാൻ കർണാടക മന്ത്രിസഭയിൽ നിർണായക അഴിച്ചുപണി. ഓരോ മന്ത്രിമാർക്കും ഓരോ ജില്ലകൾ വീതം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനം. എന്നാൽ കോണ്ഗ്രസ്സിൽ നിന്ന് ബിജെപി യിൽ ചേർന്ന മൂന്ന് മന്ത്രിമാർക്കും ഒരു ജില്ലയും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ബെല്ലാരിയിലെ ഡിസ്ട്രിക്ട് ഇൻ ചാർജ് മിനിസ്റ്റർ വനം വകുപ്പ് മന്ത്രി ആനന്ദ് സിങ് ആണ്.
ദവാങ്ങേരെ ജില്ലയുടെ ചുമതല ഗ്രാമ വികസന വകുപ്പ് മന്ത്രി ഭൈരതി ബസവരാജുവിനാണ്.
സഹകരണ വകുപ്പ് മന്ത്രി എസ് ടി സോമശേഖര മൈസൂരു ജില്ലയ്ക്കായി നിയോഗിക്കപ്പെട്ടു. കൃഷി മന്ത്രി ബി സി പട്ടീൽ കൊപ്പള്ള ജില്ലയ്ക്കായി നിയോഗിക്കപ്പെട്ടു. തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ – ഉത്തര കന്നഡ, ഹോർട്ടി കൾച്ചർ വകുപ്പ് മന്ത്രി കെ സി നാരായണ ഗൗഡ – മാണ്ഡ്യ  മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ – ചിക്കബല്ലാപുര എന്നിങ്ങനെ ആണ് മറ്റ്‌ നിയമനങ്ങൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം