ബീജാപ്പൂരില്‍ ആദ്യ കോവിഡ്-19 : ഇതോടെ കര്‍ണാടകയിലെ 19 ജില്ലകളിൽ കൊറോണയെത്തി

ബെംഗളൂരു: ഇത് വരെ കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളിൽ ഒന്നായിരുന്നു ബീജാപ്പൂര്‍ എന്ന വിജയപുര. പക്ഷെ ഏറ്റവും പുതുതായി റിപ്പോർട്ട് ചെയ്ത 11 കോവിഡ്- 19 രോഗികളിൽ ഒരാൾ ബീജാപ്പൂരില്‍ നിന്നുമാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ്-ഫ്രീ ജില്ലകളിൽ നിന്നും ബീജാപ്പൂര്‍ ഒഴിവായി. ബീജാപ്പൂരില്‍ നിന്നുള്ള 60 കാരിയിലാണ്  കോവിഡ്-19 സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം 3,000 ഇൽ പരം ആളുകൾ താമസിക്കുന്ന രണ്ടിടങ്ങൾ പോലീസിന്റെ കർശന നിയന്ത്രണത്തിലാക്കിയിരുന്നു. ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ പാലും പച്ചക്കറികളും ഉൾപ്പെടെ ആവശ്യ വസ്തുക്കൾ എല്ലാം പോലീസ് വീടുകളിൽ എത്തിച്ചു നല്കുന്നുമുണ്ടായിരുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ നടപടികൾ അനുശാസിച്ച് ജില്ലാ സർക്കാർ ആശുപത്രി കോവിഡ്-19 ആശുപത്രി ആക്കി മാറ്റുകയുമുണ്ടായി. ആരോഗ്യ പ്രവർത്തകരുടെ കീഴിൽ ജില്ലയിൽ ഇരുപത്തഞ്ചോളം പേർ നിരീക്ഷണത്തിലുമുണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം