കോവിഡ് : സ്വകാര്യ ലാബുകളിലെ സാമ്പിള്‍ പരിശോധനക്കു നിരക്കു നിശ്ചയിച്ചു

ബെംഗളൂരു: സംസ്ഥാന സർക്കാർ അയച്ചു കൊടുക്കുന്ന കോവിഡ്-19 സാമ്പിളുകൾ പരിശോധിക്കുന്നതിന് സ്വകാര്യ ലാബുകൾക്ക് 2,250 രൂപ ഈടാക്കാമെന്ന് സംസ്‌ഥാന ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കാൻ 4,500 രൂപയാണ് നിലവിൽ ഐ സി എം ആർ ചുമത്തിയിരിക്കുന്നത്.

സ്വകാര്യ ലാബുകളിലെ കോവിഡ് ഫലങ്ങൾ സംസ്ഥാന സർക്കാരുമായും ഐസിഎംആറുമായും ഉടനടി പങ്കുവെക്കണം. വർധിച്ചു വരുന്ന കോവിഡ് പരിശോധനകൾ കാരണം കൂടുതൽ സ്വകാര്യ ലാബുകളിൽ കൂടി പരിശോധന സംവിധാനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

സ്വകാര്യ ലാബു വഴിയുള്ള സൗജന്യ പരിശോധന എല്ലാവർക്കും നല്‍കേണ്ട എന്നും പാവപ്പെട്ടവർക്ക് മാത്രം നല്‍കിയാല്‍ മതിയെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. കോവിഡ്-19 പരിശോധന സാമ്പത്തിക ബാധ്യത കൂടി ഉയർത്തുന്ന സാഹചര്യത്തിൽ സമൂഹത്തിൽ നിന്നുള്ള വൈറസ് ഉന്മൂലനം എളുപ്പമാക്കില്ല എന്നാണ് വിദഗ് ധ  അഭിപ്രായം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം