കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ അണു നശീകരണവും ശുചീകരണവും നടത്തി

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അമൃത ഹള്ളി ഡിസിപി ഓഫീസിലും അമൃതഹള്ളി പോലീസ് സ്റ്റേഷനിലും അണുനശീകരണവും, പരിസര ശുദ്ധീകരണവും നടത്തി.

തെർമൽ സ്കാനർ ഉപയോഗിച്ച പോലീസ് സേനയുടെ ടെമ്പറേച്ചർ ചെക്കപ്പും, പോലീസുകാർക്ക് മാസ്ക്ക്, ഗ്ലോവ്സ്സ്, സാനിറ്റീസർ എന്നിവയും നൽകി.
ശാന്തിധാമ സ്കൂൾ ഓഫ് നേഴ്സിംഗുമായി സഹകരിച്ചാണ് ഈ പ്രവർത്തനം നടത്തിയത്.

മീനാക്ഷി ബൈര ഗൗഡ, ഡിസിപി ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡോ. ഭീമ ശങ്കർ എസ് ഗുൾഡ്, ശാന്തിധാമ കോളേജ് ഓഫ് നഴ്സിംഗ് ഡയറക്ടർ മെൽബിൻ മൈക്കിൾ, പ്രവാസി കോൺഗ്രസ് ഭാരവാഹികളായ എ ആർ രാജേന്ദ്രൻ, ജയ്സൺ ലൂക്കോസ്, സുമോജ് മാത്യു, അനിൽ പാപ്പച്ചൻ, അനിൽ നായർ കളംബകാട്, ബിനോയി ചെറിയാൻ, വിനു തോമസ് എന്നിവർ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം