നാട്ടിലേക്കുള്ള യാത്ര : കർണാടക മലയാളി കോൺഗ്രസ്സ് ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്തി

ബെംഗളൂരു : കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ആസ്ഥാനത്തു  കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ എംഎൽഎ, എൻ എ ഹാരിസ് എംഎൽഎ, സലിം അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ
കേരളപ്രദേശ്‌ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭ്യർത്ഥന പ്രകാരം
കർണാടകത്തിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് നാട്ടിൽ തിരിച്ചു പോകാൻ സൗജന്യ യാത്രയ്ക്ക് കെപിസിസി അവസരമൊരുക്കും.

പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ  സൗജന്യ യാത്രയ്ക്ക് താല്പര്യമുള്ളവർക്ക് കർണാടക മലയാളി കോൺഗ്രസ്സ്  ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപെട്ടു രജിസ്ട്രേഷൻ നടപടികൾ നടത്താമെന്നു പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അറിയിച്ചു.

കെ എം സി ഹെല്പ് ഡെസ്ക് 

9741 659788, 9620 532692 9742 082260


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം