ബെംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ പാവപ്പെട്ട രോഗികൾക്കു സഹായഹസ്‌തവുമായി കാര്‍ഗില്‍ കിച്ചന്‍ എക്വിപ്മെന്‍റ് സ്

ബെംഗളൂരു : ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ പാവപ്പെട്ട രോഗികൾക്കു കൈത്താങ്ങായി കാര്‍ഗില്‍ കിച്ചന്‍ എക്വിപ്മെന്‍റ് സ്.

2000 ലേറെ മാസ്ക്കും, 125 ലിറ്ററിൽ പരം സാനിറ്റയ്‌സറും ഹോസ്പിറ്റലിലെ പാവപ്പെട്ട രോഗികൾക്കായി നൽകി. കാർഗിൽ കമ്പനി സി. ഇ. ഒ. എം. ഒ. വര്‍ഗീസ് നിരണം, ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി സുനിൽ തോമസ് കുട്ടൻകേരിൽ എന്നിവര്‍ സഹായ വസ്തുക്കൾ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ  സി. ഇ. ഒ  ഡോ. നവീൻ തോമസ്, അസ്സോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള എന്നിവർക്ക് കൈമാറി.

ബെംഗളൂരു പീനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കിച്ചൻ എക്വിപ്മെന്‍റ് സ് കമ്പനിയായ കാർഗിൽ ജീവകാരുണ്യ രംഗത്ത് സജീവമാണ്. ലോക് ഡൌൺ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറിൽ പരം ഭക്ഷ്യധാന്യ കിറ്റുകൾ, അര്‍ഹരായവര്‍ക്ക്    സാമ്പത്തിക സഹായം എന്നിവയ്ക്ക് പുറമേ 5000 ത്തിൽ പരം മാസ്‌ക്കുകൾ, 1000 ത്തിൽ അധികം സാനിറ്റൈസറുകൾ എന്നിവ വിവിധ ഇടങ്ങളിലായി നല്‍കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം