ആരാധനാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും

ബെംഗളൂരു : കർണാടകയിലെ ക്ഷേത്രങ്ങൾ മുസ്ലിം – ക്രിസ്ത്യൻ പള്ളികൾ എന്നിവ ജൂൺ ഒന്നു മുതൽ തുറക്കാൻ അനുമതി.ആരാധനാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുണ്ടാകുമെന്നും ഇതുസംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. സാമൂഹിക അകലം മടക്കുള്ള കാര്യങ്ങൾ ആരാധനാലയങ്ങളുടെ അധികാരികൾ ഉറപ്പു വരുത്തണം. അതേ സമയം ആരാധനാലയങ്ങളിലെ ഉൽസവാഘോഷങ്ങൾക്കും മതപരമായ മറ്റ് ആഘോഷങ്ങൾക്കുമുള്ള നിലവിലെ നിരോധനം തുടരും.
ആദ്യം ക്ഷേത്രങ്ങൾ മാത്രമായിരുന്നു തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വ്യാപകമായ വിമർശനത്തെ തുടർന്നാണ് പള്ളികളും മസ്ജിദുകളും ജൂൺ ഒന്നു മുതൽ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.
അഞ്ചാം ഘട്ട ലോക് ഡൗണിൽ ആരാധനാലയങ്ങൾ തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാറിൻ്റെ മാർഗനിർദ്ദേശങ്ങൾ കണക്കിലെടുത്തായിരിക്കും വിശ്വാസികളെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കുന്നത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം