കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നും മടങ്ങിയത്തിയ രണ്ടു പേരും

ബെംഗളൂരു : സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് സ്ഥിരീകരണ നിരക്കാണ് ഇന്നത്തേത്. 1502 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് മടങ്ങിയെത്തിയ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാൾ 37 വയസ്സുള്ള പുരുഷനാണ്. ഉഡുപ്പിയിലാണ് ചികിത്സയില്‍ ഉള്ളത്. രണ്ടാമത്തെ ആൾ ബെൽഗാവിയിലാണ്.കേരളത്തിൽ നിന്നും മടങ്ങിയെത്തിയ 27 വയസുകാരനാണ് ബെൽഗാവിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് സ്ഥിരീകിച്ച കേസുകളിൽ കുടുതൽ ബെംഗളുരുവിലാണ്.889 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മൂന്ന് പേർ കൂടി ജില്ലയിൽ മരിച്ചതോടെ കോവിഡ് ബാധിച്ചവരുടെ ആകെ സംഖ്യ 100 ആയി.സംസ്ഥാനത്തെ കോവിഡ്  ബാധിതരുടെ എണ്ണം 18016 ആണ്.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം