എച്ച്എഎല്‍ പോലീസ് സ്റ്റേഷനിലെ 12 പോലീസുകാര്‍ക്കടക്കം പതിനഞ്ച് പോലീസുകാര്‍ക്ക് കോവിഡ്.

ബെംഗളൂരു : വൈറ്റ് ഫീല്‍ഡ് ഡിവിഷനിലെ 15 പോലീസുകാര്‍ക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ എച്ച്.എ എല്‍ സ്റ്റേഷനിലെ പോലീസുകാരാണ്. കഴിഞ്ഞ മാസം ജൂണ്‍ 27 എച്ച്എഎല്‍ സ്റ്റേഷനിലെ പോലീസ് കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ അടച്ചു പൂട്ടുകയും എല്ലാ പോലീസുദ്യോഗസ്ഥരേയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുറത്തു വന്ന പരിശോധന ഫലത്തിലാണ് സ്റ്റേഷനിലെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വൈറ്റ് ഫീല്‍ഡ് ഡിവിഷനില്‍ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 27 ആയി. ഇതില്‍ അഞ്ച് പേര്‍ രോഗമുക്തി നേടി. വൈറ്റ് ഫീല്‍ഡ് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അടക്കം ആറു പോലീസുകാരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം