കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു

ബെംഗളൂരു : കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെബിനാര്‍ പരമ്പരയുമായി കേരള എന്‍ജിനിയേര്‍സ് അസോസിയേഷന്‍ ബെംഗളൂരു.

കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളുമായും അവിടത്തെ വിദ്യാര്‍ത്ഥി സമൂഹവുമായും ബന്ധപ്പെടുക എന്ന ഉദ്ദേശത്തോടുകൂടിയാണ്  വെബിനാറുകള്‍ സംഘടിപ്പിക്കുന്നത്. കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരു തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗുമായി സഹകരിച്ച് കഴിഞ്ഞ ആഴ്ച വിദ്യാര്‍ത്ഥികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചിരുന്നു.

സെപ്റ്റംബര്‍ അഞ്ചിന്, ശനിയാഴ്ച കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരിയുമായി സഹകരിച്ച്  പ്രൊജക്റ്റ് മാനേജ്‌മെന്‍റ്  എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തുന്നു. വിംഗ് കമാന്‍ഡര്‍ സി ആര്‍ വൈദ്യനാഥന്‍ വെബിനാറില്‍ സംസാരിക്കും.

ഈ വെബിനാറുകള്‍ തികച്ചും വിദ്യാര്‍ത്ഥികള്‍ക്കായി മാത്രമായിട്ടുള്ള രീതിയിലാണ് നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :  + 91 9590719394,+91 97312 06060

ഈ ആഴ്ചയിലെ വെബിനാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് : bit.ly/coetprojmgt

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം