പ്രവാസി എക്‌സ് പ്രസ് ഓണ്‍ ലൈന്‍ ഓണാഘോഷം ഇന്ന് വൈകിട്ട് 7 മണി മുതല്‍

ബെംഗളൂരു: പ്രവാസി എക്‌സ്പ്രസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണ്‍ ലൈന്‍ ഓണാഘോഷം ഇന്ന് (ശനിയാഴ്ച) വൈകിട്ട് 7 മണി മുതല്‍ ആരംഭിക്കും.

കര്‍ണ്ണാടക നഗര വികസന വകുപ്പുമന്ത്രി ബൈരതി ബസവരാജ് ഉത്ഘാടനം നിര്‍വഹിക്കും. കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ ആശംസകള്‍ നേരും. ബെംഗളൂരുവിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന കലാപരിപാടികളും പിന്നണി ഗായകരായ സച്ചിന്‍ വാര്യര്‍ , നിത്യ മാമ്മന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും നടക്കും. ആദ്യമായാണ് ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ ആയി ഓണാഘോഷം സംഘടിപ്പിക്കുന്നത്.

പരിപാടികള്‍ പ്രവാസി എക്‌സ്പ്രസ് ഫേസ് ബുക്ക് പേജില്‍ ഓണ്‍ലൈന്‍ ആയി പ്രക്ഷേപണം ചെയ്യുമെന്ന് പ്രവാസി എക്‌സ്പ്രസ് ഇന്ത്യ ഡയരക്ടര്‍ റജികുമാര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 8197302292 , 9019112467

പരിപാടി ഫേസ് ബുക്ക് പേജില്‍ ഇന്ന് വൈകിട്ട് 7 മണി മുതല്‍ ഓണ്‍ലൈന്‍ ആയി കാണാം ⏩ :http://FB.com/PravasiExpress

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം