കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണ്‍ലൈനില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു : കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണ്‍ലൈന്‍ ഓണാഘോഷം ‘ പൊന്നോണം 2020’ വിവിധ പരിപാടികളോടെ നടന്നു. ഗായിക കൃഷ്ണ ദിയ അതിഥിയായിരുന്നു. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി സ്വാഗതം പറഞ്ഞ. അഡ്വ പ്രമോദ് നമ്പ്യാര്‍ അധ്യക്ഷ പ്രസംഗം നടത്തി. ജഗത്തു, അരവിന്ദാക്ഷ

ഗായിക കൃഷ്ണ ദിയ ഗാനമാലപിക്കുന്നു.

ന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരകളി ,ഭരതനാട്യം ,സെമി ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് ,സിനിമ ഗാനം മാപ്പിളപ്പാട്ട്, കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് തിരുവോണദിവസം സമാജം കുടുംബാംഗങ്ങള്‍ക്കായി പൂക്കളമത്സരം നടത്തി. മികച്ച പൂക്കളങ്ങളെ കുറിച്ച് കേരളത്തില്‍ നിന്നും ഓണ്‍ലൈനായി പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറും ആയ സത്യന്‍ പുനത്തില്‍ വിധിനിര്‍ണയം നടത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം