ബെംഗളൂരുവിലെ ചിലയിടങ്ങളില്‍ ശനിയാഴ്ച ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: പമ്പിങ് സ്റ്റേഷനുകളില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ കാവേരി സ്റ്റേജ് ഒന്നിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറുമണിവരെ ജലവിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്റ് സേവേജ് ബോര്‍ഡ്(ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു.

ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങള്‍:

  • എംജി റോഡ്
  • കോറമംഗല
  • ജയനഗര്‍
  • അഡുഗോഡി
  • അള്‍സൂരു
  • തിലക് നഗര
  • എസ്ആര്‍ നഗര
  • നേതാജി നഗര
  • കെ പി അഗ്രഹാര
  • ന്യൂ ബിന്നി ലേ ഔട്ട്
  • രാഘവേന്ദ്ര കോളനി
  • ടിപ്പു നഗര
  • ചാമരാജ പേട്ട്
  • രാമചന്ദ്ര അഗ്രഹാര
  • ആദര്‍ശ് നഗര
  • പദരായണപുര
  • അഞ്ജനപ്പ ഗാര്‍ഡന്‍
  • ബിന്നി ലേഔട്ട്
  • ശ്രീനിവാസ നഗര
  • ബാങ്ക് കോളനി
  • ഐ ടി ലേ ഔട്ട്
  • ഗുരു രാജ ലേ ഔട്ട്
  • വിവേകാനന്ദ നഗര
  • കത്രിഗുപെ
  • ത്യാഗരാജ നഗര
  • ബസവ നഗര
  • ശാസ്ത്രി നഗര
  • എന്‍ ആര്‍ കോളനി
  • മൗണ്ട് ജോയി എക്സ്റ്റന്‍ഷന്‍
  • കുമാരസ്വാമി ലേ ഔട്ട്
  • ഐഎസ്ആര്‍ഒ ലേ ഔട്ട്
  • ശ്രീനഗര
  • വിട്ടല്‍ നഗര
  • ശാന്തല നഗര
  • അംബേഡ്കര്‍ നഗര
  • നീലസാന്ദ്ര
  • ഓസ്റ്റിന്‍ ടൗണ്‍
  • ഈജി പുര
  • വിവേക് നഗര
  • അശോക് നഗര
  • റിച്ച്‌മോണ്ട് ടൗണ്‍
  • ബ്രിഗേഡ് റോഡ്
  • എച്ച്എഎല്‍ സെക്കന്റ് സ്റ്റേജ്
  • കൊടിഹള്ളി
  • അള്‍സൂര്‍
  • മര്‍ഫി ടൗണ്‍
  • രാജേന്ദ്ര നഗര
  • നഞ്ചപ്പ ലേ ഔട്ട്
  • കെഎച്ച്ബി കോളനി
  • വെങ്കിടേശ്വര ലേ ഔട്ട്
  • കാവേരി ലേ ഔട്ട്,
  • ജോഗി കോളനി
  • ദൊംലൂര്‍
  • വൃന്ദാവന്‍ നഗര
  • മാരുതി നഗര
  • എകെ കോളനി
  • നേത്രാവതി ഒന്നു മുതല്‍ പത്ത് ബ്ലോക്കുകള്‍
  • നഞ്ചപ്പ റെഡ്ഡി ലേ ഔട്ട്
  • ഭുവി കോളനി

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം