മലയാളം മിഷന്‍ സുഗതാഞ്ജലി കാവ്യാലാപന മത്സരം : കര്‍ണാടക ചാപ്റ്റര്‍ വെസ്റ്റ്, മൈസൂരു മേഖല മത്സരങ്ങള്‍ പൂര്‍ത്തിയായി

ബെംഗളൂരു : അന്തരിച്ച കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ച് മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തില്‍ കര്‍ണാടക ചാപ്റ്റര്‍ വെസ്റ്റ്, മൈസൂരു മേഖഖ മത്സരങ്ങള്‍ പൂര്‍ത്തിയായി.

വെസ്റ്റ് മേഖലാ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലക്ഷമണ്‍ ഗോവിന്ദ്. എച്ച് ഒന്നും മൈഥിലി ദീപു കൃഷ്ണരണ്ടും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ രോഹിത് ആര്‍ നായര്‍ ഒന്നാം സ്ഥാനവും അനന്യ എ ഉണ്ണിത്താന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മൈസൂര്‍ മേഖലയില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ റിയ ആന്‍ ഒന്നാം സ്ഥാനവും ഗൗരി.പി. ഡി. രണ്ടാം സ്ഥാനവും സ്വന്തമാക്കി സീനിയര്‍ വിഭാഗത്തില്‍ നീഹാര എസ് മഹേഷ്ഒന്നാം സ്ഥാനവും തനിഷ്‌ക. എം. വി രണ്ടാം സ്ഥാനവും നേടി

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം