മലയാളം മിഷന്‍ സുഗതാഞ്ജലി കാവ്യാലാപന മത്സരം; ബെംഗളൂരു നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളൂരു നോര്‍ത്ത് സോണില്‍ സുഗതകുമാരി കാവ്യാലാപന മത്സരങ്ങള്‍ സമാപിച്ചു.

വിജയികള്‍ 

ജൂനിയർ വിഭാഗം :
  • അക്ഷര.ഒ (കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്)
  • മാധവി പ്രദീപ് (അമ്മ മലയാളം ശോഭാ സിറ്റി)
സീനിയർ വിഭാഗം :
  • രേവതി രാജേഷ് (ഫ്രണ്ട്സ് അസോസിയേഷൻ സുൽത്താൻ പാളയ)
  • ആൻസാറ അനിൽ (കെ.എൻ. ഇ. ട്രസ്റ്റ് ദൊഡ്ഡബൊമ്മ സാന്ദ്ര)

ഡോ.ജെനിമോള്‍ കെ.വി( മലയാള വിഭാഗം മാടായി കോളേജ്), ഡോ. ദീപേഷ്‌ കരിമ്പുങ്കര (മലയാള വിഭാഗം, എസ്.എന്‍.കോളേജ് ചേളന്നൂര്‍), ഡോ. സിബി കുര്യന്‍ (വകുപ്പധ്യക്ഷന്‍, മലയാള വിഭാഗം, ദേവമാതാ കോളേജ് കുറവിലങ്ങാട് കോട്ടയം) എന്നിവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളായത്.

മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസ്സന്‍ ജോര്‍ജ്, കര്‍ണാടക കോര്‍ഡിനേറ്റര്‍ ബിലു. സി. നാരായണന്‍, കെ ദാമോദരന്‍, ടോമി ആലുങ്കല്‍, സതീഷ് തോട്ടശ്ശേരി എന്നിവര്‍ സംസാരിച്ചു. സോണ്‍ കോര്‍ഡിനേറ്റര്‍ പി. ശ്രീജേഷ്, ബുഷ്റ വളപ്പില്‍, മോഹന്‍ കുമാര്‍, മഞ്ജു, ഡോ ശിവദാസ്, വസുധ, ബിംബ, ഹരിത എന്നിവര്‍ നേതൃത്വം നല്‍കി.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം