കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നാളെ

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി കെ ആര്‍ പുരം മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഞായറാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2. 30 വരെ കെ ആര്‍ പുരം വാരണാസി റോഡിലുള്ള ജിങ്കത്തിമ്മനഹള്ളി സെന്റ് മേരിസ് ചര്‍ച്ചില്‍ നടക്കും.

45 വയസിന് മുകളിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. കുത്തിവെപ്പെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും കരുതണമെന്ന് സംഘാടകര്‍ അറിയിച്ചു.

താഴെ കൊടുത്തിരിക്കുന്ന വാട്‌സ് ആപ്പ് നമ്പറുകളില്‍ പേര്, വയസ്, വിലാസം എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

  • ബിനു ചുനക്കര  :9448481869
  • ജോർജ് പിന്റോ  :9019186089
  • സുഭാഷ് കുമാർ  :9980211027
  • സുമേഷ് കെ എ  :9916504787

ക്യാമ്പില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ഉപയോഗിക്കാം
https://goo.gl/maps/HZUdChSDrfbNysbt9


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം