ജി.ഡി.പി.എസ്. ബെംഗളൂരു നോര്‍ത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റി പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: ഗുരു ധര്‍മ്മ പ്രചാരണ സമിതി ബെംഗളൂരു നോര്‍ത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡണ്ട് കെ. സി ബിജു, തുളസി, മിനി മോഹന്‍, ജയമോഹന്‍, സജനി എന്നിവര്‍ കിറ്റു വിതരണ ചടങ്ങില്‍ പങ്കെടുത്തു.

കോവിഡ് രോഗം ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുകയും, മുത്യാല നഗര്‍, മത്തിക്കരെ, ജാലഹള്ളി ഭാഗങ്ങളില്‍ വീടുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. ഇതിന് പുറമെ രോഗികള്‍ക്ക് അടിയന്തരഘട്ടത്തില്‍ മരുന്നുകളും കമ്മിറ്റി പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കുന്നുണ്ട്. കോവിഡ് രോഗികള്‍ക്ക് സഹായമെത്തിക്കാനായി ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9972 449727

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം