ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ നാളെ ജലവിതരണം മുടങ്ങും; മുടങ്ങുന്നത് 18 മണിക്കൂറോളം, സ്ഥലങ്ങളെ കുറിച്ചറിയാം

ബെംഗളൂരു: നിര്‍മാണം നടക്കുന്ന ലാങ്‌ഫോര്‍ഡ് മെട്രൊ സ്റ്റേഷന്റെ ഭാഗത്ത് ജലവിതരണ പൈപ്പില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബെംഗളൂരുവിലെ തെക്ക്- പടിഞ്ഞാര്‍ ഭാഗങ്ങളില്‍ ജൂണ്‍ 16 ന് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ 18 മണിക്കൂറോളം നേരത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് ബി.ഡബ്ല്യൂ.എസ്.എസ്.ബി അധികൃതര്‍ അറിയിച്ചു.

മുടങ്ങുന്ന പ്രദേശങ്ങള്‍
  • കെ പി അഗ്രഹാര
  • ന്യൂ ബിന്നി ലേഔട്ട്
  • ചാമരാജപേട്ട്
  • പദരായണപുര
  • വിദ്യാപേട്ട്
  • കത്രിഗുപ്പെ
  • ത്യാഗരാജനഗര്‍
  • ബസവനഗുഡി
  • മൗണ്ട് ജോയി എക്സ്റ്റന്‍ഷന്‍
  • അശോക് നഗര്‍
  • ബനശങ്കരി
  • ശ്രീനഗര
  • കുമാരസ്വാമി ലേഔട്ട്
  • ഐഎസ്ആര്‍ഒ ലേ ഔട്ട്
  • ഓസ്റ്റിന്‍ ടൗണ്‍
  • ഈജിപുര
  • റിച്ച്മണ്ട് റോഡ്
  • എം.ജി. റോഡ്
  • ഡൊംലൂര്‍
  • എച്ച്.എ.എല്‍
  • കോടിഹള്ളി
  • ഹനുമന്തപ്പ ലേ ഔട്ട്
  • ഹലസൂരു
  • അടുഗോഡി
  • തിലക് നഗര്‍
  • ഭോവി കോളനി
  • കോറമംഗല
  • മഡിവാള
  • ടെലികോം ലേ ഔട്ട്
  • ബൈതരായണപുര
  • വി. വി പുരം
  • ജെ.ജെ. ആര്‍ നഗര്‍
  • ജനത കോളനി
  • ടീച്ചേഴ്‌സ് കോളനി
  • യെടിയൂര്‍
  • ലിംഗരാജപുര
  • ഇന്ദിര നഗര്‍
  • ഗാന്ധി നഗര്‍
  • ദേവഗിരി
  • മാരുതി സേവാ നഗര്‍
  • ജനകീറാം ലേ ഔട്ട്
  • ഫ്രേസര്‍ ടൗണ്‍
  • കോട്ടണ്‍ പേട്ട്
  • ന്യൂ ഗുഡ്ഡദഹള്ളി
  • ശേഷാദ്രിപുരം
  • സിദ്ധരാമപ്പ ഗാര്‍ഡന്‍

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം