ജൂലൈ 26, 27 തീയതികളില്‍ ആമസോണില്‍ വമ്പന്‍ വിലക്കിഴിവിന്റെയും പുതിയ ഉല്‍പ്പന്നങ്ങളുടെയുടെയും മേള

മുംബൈ: ജൂലൈ 26, 27 തീയതികളില്‍ ആമസോണില്‍ വമ്പന്‍ വിലക്കിഴിവിന്റെയും പുതിയ ഉല്‍പ്പന്നങ്ങളുടെയുടെയും മേള. വന്‍ ബ്രാഡുകളും ചെറുകിട-ഇടത്തരം സംരംഭകരുടെയും പുതിയ ഉല്‍പ്പന്നങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭിക്കും. ആമസോണ്‍ പ്രൈമില്‍ പുതിയ സിനിമകളും ഇതിന്റെ ഭാഗമായി വരുന്നുണ്ട്.

സാംസങ്, ഷവോമി, ബോട്ട്, ഇന്റല്‍, വിപ്രോ, ബജാജ്, യൂറേക്ക ഫോര്‍ബ്‌സ്, അഡിഡാസ്, തുടങ്ങിയ ബ്രാന്റുകളില്‍ നിന്നായി 300 ഓളം പുതിയ ഉല്‍പ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുക. ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ നിന്നായി 2000ത്തോളം പുതിയ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തും. ആക്ഷന്‍ പ്രോയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ്, നാവ്ലികില്‍ നിന്നുള്ള ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, പച്ചക്കറി, ഖാദി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഹിന്ദിയില്‍ നിന്നുള്ള തൂഫാന്‍, മലയാളത്തില്‍ മാലിക്, കന്നഡയില്‍ ഇക്കദ്, തമിഴില്‍ നിന്നുള്ള സര്‍പട്ട പരമ്പരൈ എന്നീ സിനിമകള്‍ റിലീസിനായി കാത്തിരിക്കുന്നവയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം