കളമശേരിയില്‍ വന്‍ മദ്യവേട്ട ഇതര സംസ്ഥാന തൊഴിലാളികളടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : കളമശേരിയില്‍ വന്‍ മദ്യവേട്ട. കളമശേരി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്യാരിലാല്‍ എന്ന കളമശേരി സ്വദേശി രണ്ടു വര്‍ഷമായി മദ്യ വില്‍പന നടത്തി വരികയായിരുന്നു.

ബിവറേജസ് കോര്‍പറേഷന്‍ മദ്യമാണ് പ്രതികള്‍ വിറ്റിരുന്നത്. അതിഥി തൊഴിലാളി ഉപയോഗിച്ച് മദ്യം വന്‍തോതില്‍ വാങ്ങി വയ്ക്കും. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുന്ന മദ്യം അവിടെ വെച്ചു തന്നെ വിതരണവും ചെയ്യും. ഒരു ദിവസം മാത്രം 1 ലക്ഷം രൂപയുടെ മദ്യം ഇവര്‍ വിറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഓട്ടോയില്‍ ഇരുന്നു മദ്യപിക്കാനുള്ള സൗകര്യവും ഇവര്‍ ഒരുക്കിയിരുന്നു. ഇതിനായി ടച്ചിങ്ങ്‌സും വെള്ളവും വരെ ഓട്ടോയില്‍ ഒരുക്കി വയ്ക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം