കോവിഡിന് പിറകെ നോറ: ബ്രിട്ടന്‍ ആശങ്കയില്‍

ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് രാജ്യത്ത് നോറ വൈറസിന്റെ വ്യാപനം. കോവിഡിനോളം തീവ്രമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ പാതി പിന്‍വലിച്ച ബ്രിട്ടനെ ആശങ്കയിലാക്കിയാണ് നോറ വൈറസിന്റെ വ്യാപനം.

154 പേരില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഛര്‍ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. വയറിനും കുടലിനും ഇത് മറ്റു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പനി, തലവേദന, ശരീരവേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

നോറ വൈറസ് ബാധിച്ച ഒരാളില്‍ നിന്നു ശതകോടിക്കണക്കിന് വൈറസുകള്‍ മറ്റുള്ളവരിലേക്ക് പകരാനാകും. 48 മണിക്കൂറിനുള്ളില്‍ രോഗി ലക്ഷണം പ്രകടിപ്പിക്കുകയും 3 ദിവസം വരെ ഇത് നിലനിര്‍ത്തുകയും ചെയ്യും. കോവിഡിന്റെ സമാന നിയന്ത്രണങ്ങള്‍ കൊണ്ടു മാത്രമേ നോറാവൈറസിറെയും പ്രതിരോധിക്കാനാകൂവെന്ന് വിദഗ്ധര്‍ പറയുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം