കോവിഡ് മൂന്നാം തരംഗം ഈ മാസം അവസാനത്തോടെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് വിദഗ്ധര്‍. ഹൈദരാബാദ് ഐഐടിയിലെ ഡോ. എം.വിദ്യാസാഗര്‍, കാന്‍പൂര്‍ ഐഐടിയിലെ ഡോ. മനീന്‍ന്ദ്ര അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ മാത്തമാറ്റിക്കല്‍ മോഡലിങ്ങ് അടിസ്ഥാനമാക്കിയാണ് പ്രവചനം.

ഈ മാസം അവസാനത്തോടെ ചെറിയ തോതില്‍ തുടങ്ങി ഒക്ടോബറില്‍ ശക്തമാകുമെന്നാണ് ഇവരുടെ പ്രവചനം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി മാറാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൂന്നാംതരംഗത്തില്‍ പരമാവധി ഒന്നര ലക്ഷം കേസുകള്‍ വരെ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളുവെന്ന് ഗവേഷകര്‍ കരുതുന്നു. രണ്ടാം തരംഗത്തില്‍ പ്രതിദിന കേസ് 4 ലക്ഷം വരെ എത്തിയ സ്ഥാനത്താണ് ഈ കുറവ് എടുത്ത് പറയുന്നത്. വാക്‌സിന്‍ കുത്തി വെയ്പ് വേഗത്തിലാക്കുന്നതും ഹോട്ട്‌സ്‌പോട്ടുകള്‍ കൃത്യമായി മനസ്സിലാക്കുന്നതും രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം