വസ്തുനികുതി അടക്കാനുള്ള തീയതി നീട്ടി

 

ബെംഗളൂരു: സംസ്ഥാനത്ത് വസ്തു നികുതി അടയ്ക്കാനുള്ള തീയതി സര്‍ക്കാര്‍ നീട്ടി. ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിയത്. ഇത് സംബന്ധിച്ച് കര്‍ണാടക നഗരവികസന വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. ബി.ബി എം പി ( ബൃഹത് ബെംഗളൂരു മഹാനഗരെ പാലികെ) ഒഴികെയുള്ള കര്‍ണാടകയിലെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. 5 ശതമാനം ഇളവുകളോടെ നികുതി അടച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഓഗസ്റ്റ് 31 കഴിഞ്ഞാല്‍ 2 ശതമാനം പിഴയോടെ സെപ്തംബര്‍ അവസാനം വരെ അടക്കാന്നുള്ള സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 225 ഓളം വരുന്ന നഗര തദ്ദേശ സ്ഥാപനങ്ങളിലെ നികുതിദായകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം