ശനി, ഞായർ ദിവസങ്ങളിൽ കൂക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ നിയന്ത്രണം

ബെംഗളൂരു: ശനി, ഞായർ ദിവസങ്ങളിൽ കൂക്കെ സുബ്രഹ്മണ്യ ക്ഷേത്രം, കട്ടീൽ ദുർഗാ പരമേശ്വരി ക്ഷേത്രം, ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തി.

ദക്ഷിണ കന്നഡ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ശനി,ഞായർ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും. ഈ ദിവസങ്ങളിൽ ക്ഷേത്ര അനുഷ്ഠാനങ്ങൾ മാത്രം നടക്കും.

ക്ഷേത്ര പരിസരങ്ങളിൽ താമസിക്കുന്നവർ 72 മണിക്കൂറിൽ എടുത്ത ആർടി പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7മുതൽ വൈകിട്ട് 7 വരെ ഭകർക്ക് ദർശനം അനുവദിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം