രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. 741 കിലോമീറ്ററുള്ള കൊങ്കണ്‍ റെയില്‍വേയും സ്വകാര്യവല്‍ക്കരിക്കുന്നതില്‍ പെടും. 90 പാസഞ്ചര്‍ ട്രെയിനും 1400 കിലോമീറ്റര്‍ ട്രാക്കും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും.

265 ഗുഡ്സ് ഷെഡ്ഡ്, നാല് ഹില്‍ റെയില്‍വേ, 673 കിലോമീറ്റര്‍ ചരക്ക് ഇടനാഴി എന്നിവയും വില്‍ക്കാന്‍ ധനമന്ത്രി പ്രഖ്യാപിച്ച ആസ്തി പണമാക്കല്‍ നടപടിക്രമത്തില്‍ പദ്ധതിയിടുന്നു.

15 റെയില്‍വേ സ്റ്റേഡിയവും സര്‍ക്കാര്‍ വില്‍ക്കും. റെയില്‍വേ കോളനികള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വിട്ടുകൊടുക്കും. മൊത്തം 1.52 ലക്ഷം കോടി രൂപയ്ക്കാണ് ഇതെല്ലാം വില്‍ക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം