ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്ന് മുതല്‍ 13 വരെ വൈദ്യുതി മുടങ്ങും

ബെംഗളുരു: ബെംഗളൂരു സൗത്ത്, വെസ്റ്റ് ഡിവിഷനുകളിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ഈ മാസം 13 വരെ മുടങ്ങും.

ബാപുജി നഗർ, പാന്തരാപളയ, ഇന്‍ഡസ്ട്രിയല്‍ ടവര്‍, നൈസ് റോഡ്, സിദ്ദവിനായക ലേഔട്ട്, ഐടിഐ ലേഔട്ട്, കാമാക്ഷിപാളയ, കെഎസ്ജി എസ്റ്റേറ്റ്, പേട്ട ചെന്നപ്പ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബിദരഹള്ളി, അഞ്ജന നഗര്‍, ബിഇഎല്‍ ലേഔട്ട്, ഗിദ്ദദകൊനഹള്ളി, മുദ്ദിനഹള്ളി, ബിഡിഎ എട്ട്, ഒമ്പതാം സ്റ്റേജ്, റെയില്‍വേ ലേഔട്ട്, ഉപകാര്‍ ലേഔട്ട്, ഗൊല്ലരഹട്ടി, മോഡേണ്‍ ലേഔട്ട്, കെബ്ബഹല്ല, ശ്രീനിവാസ നഗര്‍, ഹെഗ്ഗനഹള്ളി മെയിന്‍ റോഡ് പരിസര പ്രദേശങ്ങൾ, വസന്ത വല്ലഭ നഗര്‍, ശാരദ നഗര്‍, മാരുതി ലേഔട്ട്, ഐഎസ്ആര്‍ഒ ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, ടീച്ചേഴ്‌സ് കോളനി, ജരഗനഹള്ളി, എംഎസ് ലേഔട്ട്, രാജമ്മ ഗാര്‍ഡന്‍, പദ്മനാഭനഗര്‍, ബനശങ്കരി സെക്കൻഡ് സ്റ്റേജ്, ജെപി നഗര്‍ സെക്കൻഡ് സ്റ്റേജ്, കത്രിഗുപ്പെ, ലാല്‍ഭാഗ്, ബച്ചേഗൗഡ കമ്പൗണ്ട്, നന്ദിനി ലേഔട്ട്, ലക്ഷ്മി റോഡ്, ത്യാഗരാജനഗര്‍, ബിബിഎംപി സിമ്മിംഗ് പൂള്‍, ജെസി റോഡ്, കുവെംപു നഗര്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. ഈ പ്രദേശങ്ങളില്‍ നടക്കുന്ന കേബില്‍ പ്രവൃത്തികളെ തുടര്‍ന്നാണ് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം