യു.ഡി.എഫ് കര്‍ണാടക, സുവര്‍ണ കര്‍ണാടക കേരള സമാജം കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി

ബെംഗളൂരു: മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പിന്റെ ഭാഗമായി യു.ഡി.എഫ് കര്‍ണാടക, സുവര്‍ണ കര്‍ണാടക കേരള സമാജം എന്നിവ സംയുക്തമായി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോര്‍പറേറ്റര്‍ മഞ്ജുനാഥ് ഉല്‍ഘാടനം ചെയ്തു. യുഡിഫ് ചെയര്‍മാന്‍ മെറ്റി ഗ്രേസ് അധ്യക്ഷത വഹിച്ചു. ബി.ബി.എം.പിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

എസ്. ജി. പാളയത്തുള്ള സുവര്‍ണ കര്‍ണാടക കേരള സമാജത്തിന്റെ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. യുഡിഫ് കണ്‍വീനര്‍ ജെയ്‌സണ്‍ ലുക്കോസ്, കെപിസിസി ഡോക്ടര്‍ സെല്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നകുല്‍, എസ്.കെ.കെ.എസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രസേനന്‍, ജനറല്‍ സെക്രട്ടറി ശശിധരന്‍, വൈസ് പ്രസിഡന്റ് ബൈജു, എസ്.കെ.കെ.എസ് സോണ്‍ കണ്‍വീനര്‍ അടൂര്‍ രാധാകൃഷ്ണന്‍, സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ബിജു കോലംകുഴി, ബിജു എം.കെ, അഡ്വ. രാജ്മോഹന്‍, അഡ്വ. ലിജി ജോര്‍ജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നൽകി

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം