ഡി.ആർ.ഡി.ഒ മലയാളം മിഷൻ പഠന കേന്ദ്രം അഞ്ചാം വാർഷികവും ഓണാഘോഷവും ശനി ഞായർ ദിവസങ്ങളിൽ നടക്കും

ബെംഗളൂരു: ഡി.ആര്‍.ഡി.ഒ മലയാളം മിഷന്‍ പഠന കേന്ദ്രത്തിന്റെ അഞ്ചാം വാര്‍ഷികവും ആമ്പല്‍ പഠന കേന്ദ്രത്തിന്റെ ഓണാഘോഷവും ശനി ഞായര്‍ ദിവസങ്ങളില്‍ ഗൂഗിള്‍ പ്ലാറ്റ് ഫോമിൽ നടക്കും. ശനിയാഴ്ച നടക്കുന്ന പരിപാടി എഴുത്തുകാരനും നടനും മുന്‍ ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥനുമായ എ.കെ വത്സലന്‍ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

ഞായറാഴ്ച്ച നടക്കുന്ന പരിപാടികള്‍ എഴുത്തുകാരിയും ഗോവ ചാപ്റ്റര്‍ മലയാളം മിഷന്‍ സംഘാടകയായ രാജേശ്വരി നായര്‍ ഉല്‍ഘാടനം ചെയ്യും. കര്‍ണാടക ചാപ്റ്റര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ബിലു.സി നാരായണന്‍, പ്രസിഡന്റ് ദാമോദരന്‍ കെ, സെക്രട്ടറി ടോമി ആലുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മീര,അമ്പിളി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ കലാ പരിപാടികള്‍ നടക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം