ബെംഗളൂരുവില്‍ വീണ്ടും മൂന്നു നില കെട്ടിടം നിലംപതിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും മൂന്നു നില കെട്ടിടം നിലംപൊത്തി. കസ്തൂരി നഗര്‍ ചന്നസാന്ദ്രയിലെ മൂന്നു നില കെട്ടിമാണ് തകര്‍ന്നത്. ആളപായമില്ല. അപകടനിലയിലായ കെട്ടിടം നേരത്തെ ചെരിഞ്ഞു നിന്നതിനാല്‍ ആള്‍ക്കാരെ ഒഴിപ്പിച്ചിരുന്നു.

നഗരത്തില്‍ അടുത്തിടെ നിലം പതിച്ച മൂന്നാമത്തെ കെട്ടിടമാണ് കസ്തൂരി നഗറിലേത്. സെപ്തംബര്‍ 27 ന് വില്‍സണ്‍ ഗാര്‍ഡനിലെ ലക്ക.സാന്ദ്രയില്‍ മൂന്ന് നില കെട്ടിടവും 30 ന് ഡയറി സര്‍ക്കിളിനടുത്ത് മറ്റൊരു മൂന്ന് നില കെട്ടിടവും തകര്‍ന്നിരുന്നു. രണ്ടപകടങ്ങളിലും ഭാഗ്യത്തിന് ആളപായമുണ്ടായിരുന്നില്ല.

നഗരത്തില്‍ 30-45 വര്‍ഷത്തിലേറെ പഴക്കം ചെന്ന അപകട ഭീഷണിയുള്ള 175 ഓളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ബി.ബി.എം.പി. അധികൃതര്‍ കെട്ടിട ഉടമകള്‍ക്ക് ഈയിടെ നോട്ടീസ് അയച്ചിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം