ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

കുമബാലഗൊഡു സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ഭീമനകുപ്പെ ഗ്രാമ, വിനായകനഗർ, റോഡിപാർക്ക്, ഫിഷ് ഫാക്ടറി, ഗെരുപാളയ ഗ്രാമ, ഗെരുപാളയ ഇൻഡസ്ട്രിയൽ ഏരിയ, ആഞ്ചെപാളയ, ഹൊസപാളയ, കന്മിനകെ, കുംബൾഗൊഡു ഇൻഡസ്ട്രിയൽ ഏരിയ, കരുബലെ, ഗുഡിമാവു, ദേവഗരെ കോളനി, ഗംഗസാന്ദ്ര, ആനെപാളയ, ദൊഡ്ഡിപാളയ, തിപ്പുരു, ചിനക്കുർച്ചി, കെഞ്ചനപാളയ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടും.

രാജാജി നഗര്‍ ഡിവിഷന് കീഴില്‍ വിവിധ ഇടങ്ങളില്‍ കേബിള്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വിജയനഗര, ഹംപിനഗര, രെംകോ ലേ ഔട്ട്, മാരുതി ലേഔട്ട്, ഗോവിന്ദരാജ ലേ ഔട്ട്, പ്രിയദര്‍ശിനി ലേ ഔട്ട്, ചന്ദ്ര ലേ ഔട്ട്, ഗംഗോണ്ടന ഹള്ളി, കാമാക്ഷിപാളയ, വിനായക നഗര, അന്നപൂര്‍ണേശ്വരി ഭാഗങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം