ബെംഗളൂരുവിന് പിന്നാലെ മൈസൂരുവിലും വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡിൽ കന്നഡ നിർബന്ധം

ബെംഗളൂരു: മൈസൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ കന്നഡ നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച് കോര്‍പ്പറേഷൻ പരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അറിയിപ്പ് നല്‍കി. കന്നഡ രാജ്യോത്സവ ദിനമായ നവംബര്‍ ഒന്നിന് മുമ്പായി നിര്‍ദേശം നടപ്പിലാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ സുനന്ദ പാലനേത്ര പത്രകുറിപ്പിലൂടെ വ്യക്തമാക്കി. നെയിം ബോര്‍ഡില്‍ 60 ശതമാനം വലുപ്പത്തില്‍ പേരുകള്‍ കന്നഡയിലും 40 ശതമാനം വലിപ്പത്തില്‍ ഇംഗ്ലീഷിലുമാണ് കോര്‍പ്പറേഷന്‍ നിര്‍ദേശിക്കുന്നത്.

ബോര്‍ഡുകളിലെ പേരുകള്‍ 60 ശതമാനം വലുപ്പത്തില്‍ കന്നഡയിലായിരിക്കണമെന്ന നിർദേശം ബെംഗളൂരു കോര്‍പ്പറേഷന്‍ നേരത്തെ നടപ്പിലാക്കിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം