ചൈനയിൽ വിവാഹിതരാകുന്നവരുടെ എണ്ണം കുറയുന്നു

 

ബെയ്ജിങ്: ചൈനയിലെ യുവാക്കൾക്ക് വിവാഹത്തോട് താൽപര്യക്കുറവെന്ന് ഔദ്യോഗിക കണക്കുകൾ. ജനന നിരക്ക് കുറയുന്നതോടൊപ്പമാണ് ചൈനയ്ക്ക് തിരിച്ചടിയായി വിവാഹിതരാകുന്നവരുടെ എണ്ണത്തിലും കുറവു സംഭവിക്കുന്നത്. ചൈനയിലെ വിവാഹ റജിസ്ട്രേഷനുകളുടെ എണ്ണം തുടർച്ചയായ ഏഴുകൊല്ലവും കുറഞ്ഞതായാണ് കണക്കുകൾ.

17 കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു കഴിഞ്ഞ വർഷം. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം നിലവിൽ നേരിടുന്ന ജനസംഖ്യാ പ്രതിസന്ധിയെ ഇത് രൂക്ഷമാക്കുമെന്ന് ചൈന സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക് 2021-ന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

2021-ന്റെ ആദ്യ മൂന്നു പാദങ്ങളിൽ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്. 2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അല്പം കുറവാണിത്. ജനനനിരക്കും കുറയുന്നു. കഴിഞ്ഞകൊല്ലം 0.852 ശതമാനമായിരുന്നു രാജ്യത്തെ ജനനനിരക്ക്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം