വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഇന്ത്യന്‍ കൗണ്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രാ മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യൂ.എം.എഫ്) ഇന്ത്യന്‍ കൗണ്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 25 ന് ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗം ഡബ്ല്യൂ.എം.എഫ് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ റെജിന്‍ ചാലപ്പുറം ഉദ്ഘാടനം ചെയ്തു. ബാബു പണിക്കര്‍ അധ്യക്ഷത വഹിച്ചു, അബ്ദുള്ള കാവുങ്ങല്‍ സ്വാഗതവും സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി ബിജു ജോണ്‍, ഡല്‍ഹി യൂണിറ്റ് പ്രസിഡണ്ട് ജോബി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഡബ്ല്യൂ.എം.എഫിന്റെ ഇന്ത്യയിലെ വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും ഏകോപനവുമാണ് ദേശീയ കൗണ്‍സിലിന്റെ പ്രധാന ദൗത്യം.

യോഗത്തിൽ താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞടുത്തു.

  • ബാബു പണിക്കർ:  പ്രസിഡണ്ട്
  • അബ്ദുള്ള കാവുങ്ങൽ : കോർഡിനേറ്റർ
  • ബിജു ജോൺ : സെക്രട്ടറി
  • സെബാസ്റ്റ്യൻ : ജോയിന്റ് സെക്രട്ടറി
  • എം ഫ്രാൻസിസ് : ട്രഷറർ
  • ഇ,  ഷാജ ദാസ് : ബിസിനസ് കോർഡിനേറ്റർ
  • ഡോ. ഉമ നമ്പ്യാർ : ഹെൽത് കോർഡിനേറ്റർ
  • ആനി സാമുവേൽ : വിമൻസ് ഫോറം കോർഡിനേറ്റർ
  • റോയ് ജോയ് : കൾച്ചറൽ കോർഡിനേറ്റർ
  • കെ.മുരളീധരൻ : മീഡിയ കോർഡിനേറ്റർ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം