ഒമിക്രോണ്‍ രോഗിക്ക് വീണ്ടും കോവിഡ്

ബെംഗളൂരു: ബെംഗളൂരുവിലെ ഒമിക്രോണ്‍ ബാധിതന് പതിനഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തിയപ്പോള്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ ഒമിക്രോണ്‍ ബാധിതനും ബെംഗളൂരുവിലെ ഡോക്ടറുമായ 47 കാരനാണ് വീണ്ടും കോവിഡ് സ്ഥിരീകരിത്. 24 മണിക്കൂറിനുള്ളില്‍ രണ്ടു തവണ പരിശോധന നടത്തി റിപ്പോര്‍ട്ട് നെഗറ്റീവാകുന്നത് വരെ അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്ടറുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന കോവിഡ് പോസിറ്റീവായിരുന്ന മൂന്ന് പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യ വിദഗ്ധന്‍ കൂടിയായ ഡോക്ടര്‍ക്ക് നവംബർ 21 നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ജിനോം പരിശോധനയിൽ ഡിസംബർ 2 അദ്ദേഹത്തിന് ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം