മലയാളി യുവാവിനെ ബെംഗളൂരുവിൽ കാണാതായി

ബെംഗളൂരു: മലയാളി യുവാവിനെ കാണാതായി. ബെംഗളൂരു യെലഹങ്കക്ക് സമീപം ആവലഹള്ളിയിലെ ബിഗ് മാര്‍ക്കറ്റ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ മലപ്പുറം പൊന്നാനി പെരുമ്പടപ്പ് അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് അസ്ലാം കെ.പി.(22) യെ ആണ് കാണാതായത്. ഡിസംബര്‍ 31 ന് രാവിലെ ആവലഹള്ളിയിലെ താമസ സ്ഥലത്തു നിന്നും പുറത്ത് പോയ അസ്ലാം പിന്നീട് താമസ സ്ഥലത്തേക്കോ, ജോലി സ്ഥലത്തേക്കോ തിരിച്ചെത്തിയിട്ടില്ല.

രണ്ടു മാസം മുമ്പാണ് അസ്ലം ജോലിയില്‍ പ്രവേശിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ നാട്ടില്‍ നിന്നും ബെംഗളൂരുവിലെത്തി രാജനുകുണ്ഡെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

കറുത്ത നിറമുള്ള ടീഷര്‍ട്ടും ട്രാക് സ്യൂട്ടുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ രാജനുകുണ്ഡ പോലീസ് സ്റ്റേഷനിലൊ വിവരമറിയിക്കുക:

അഫ്‌സല്‍ : 97464 40123
സിറാജ് : 7012035882


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം