കോവിഡ്; ബെംഗളൂരുവില്‍ 24 X 7 ഹെല്‍പ്പ് ലൈനുകള്‍ ഏര്‍പ്പെടുത്തി

ബെംഗളൂരു: കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ബി. ബി. എം. പി  ഹെല്‍പ്പ് ലൈനുകള്‍ ഏര്‍പ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകളാണ് ഏര്‍പ്പെടുത്തിയത്. കോര്‍പ്പറേഷനിലെ എട്ട് സോണുകളിലേയും ട്രായാജിംഗ് വിവരങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കണ്‍ട്രോള്‍ റൂമുകള്‍, ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വാക്‌സിനേഷന്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഹെല്‍പ്പ് ലൈനിലൂടെ അറിയാം.

 

ഹെൽപ്പ് ലൈൻ നമ്പറുകൾ:

  • ബൊമ്മനഹള്ളി സോൺ: 88846 66670
  • ദാസറഹള്ളി: 9480683132
  • ബെംഗളൂരു ഈസ്റ്റ്: 9480685163
  • മഹാദേവപുര സോൺ: 080-23010102
  • ആർ. ആർ. നഗർ സോൺ: 080-28601050
  • ബെംഗളൂരു സൗത്ത്: 8431816718
  • ബെംഗളൂരു വെസ്റ്റ്: 080-68248454
  • യെലഹങ്ക സോൺ: 9480685961

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം