കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റും ഇന്നര്‍ വീല്‍ ക്ലബും സംയുക്തമായി കിറ്റ് വിതരണം നടത്തി

ബേംഗളുരു: കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെആഭിമുഖ്യത്തിൽ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി. ജീവന്‍ബിമാനഗറിലെ ഇന്നര്‍ വീല്‍ എന്ന സംഘടനയുടെ സഹായത്തോടെയാണ് കിറ്റ് വിതരണം ചെയ്തത്. ഇന്നര്‍ വീല്‍ പ്രസിഡന്റ് സുഷമ, മുന്‍ പ്രസിഡന്റ്മാരായ കലാവതി, ഉഷാമനോജ് ട്രഷറര്‍ പ്രേമ, എഡിറ്റര്‍ കമല്‍, കാരുണ്യ പ്രസിഡന്റ് എ ഗോപിനാഥ്, കാരുണ്യ സ്ത്രീ ശക്തി കണ്‍വീനര്‍ ബിന്ദു സുഗുണന്‍, കാരുണ്യയുടെ ഇതര ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ജീവന്‍ബീമാ നഗറിലെ കാരുണ്യ അഡ്മിന്‍ ഓഫീസിലായിരുന്നു പരിപാടി.

കോവിഡിന്റെ ആരംഭ കാലം മുതല്‍, ജീവിതം വഴിമുട്ടി നില്‍ക്കുന്നവര്‍ക്ക് കാരുണ്യ ബേംഗളുരു ചാരിറ്റബിള്‍ ട്രസ്റ്റ് വിവിധരീതിയിലുള്ള സഹായങ്ങള്‍ ചെയ്തുവരികയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം