ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബെംഗളൂരുവിലെ താഴെ കൊടുത്തിരിക്കുന്ന വിവിധ സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

നോര്‍ത്ത് സോണ്‍: ഗായത്രിനഗര്‍, ഓഖലിപുരം, നാഗപ്പ ബ്ലോക്ക്, മുനേശ്വര ബ്ലോക്ക്, സദാശിവ നഗര്‍, ത്രിവേണി റോഡ്, ന്യൂ ബിഇഎല്‍ റോഡ്, പ്രകാശ് നഗര്‍ പരിസര പ്രദേശങ്ങള്‍, കാവേരി ലേട്ട്, ലക്ഷ്മിപുര വില്ലേജ്, സംപിഗെ റോഡ്, ടാറ്റാ നഗര്‍, ദേവി നഗര്‍, ലോട്ടെഗോല്ലഹള്ളി, സായ്‌നഗര്‍, സംപിഗെഹള്ളി, ഹരോഹള്ളി, കെഞ്ചനഹള്ളി, നാഗദേശനഹള്ളി, ഗെന്റഗനഹള്ളി, മുദ്ദനഹള്ളി, കെഎച്ച്ബി ക്വാര്‍ട്ടേഴ്സ്, രംഗനഗര, ഷെട്ടിഹള്ളി, മല്ലസാന്ദ്ര ഹെസര്‍ഘട്ട മെയിന്‍ റോഡ്, ഭൂവനേശ്വരി നഗര്‍, ടി ദാസറഹള്ളി, മഹാലക്ഷ്മി പുരം, മോദി ഹോസ്പിറ്റല്‍ പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെസ്റ്റ് സോണ്‍: ഹംപി നഗര, വിഎച്ച്ബിസിഎസ് ലേ ഔട്ട്, എല്‍ഐസി കോളനി, കിര്‍ലോസ്‌കര്‍ കോളനി, കെഎച്ച്ബി കോളനി, ബസവേശ്വര്‍ നഗറിന്റെ ചില ഭാഗങ്ങള്‍, ശാരദ കോളനി, ഹെഗ്ഗനഹള്ളി ക്രോസ്, കാമാക്ഷിപാളയ രാജീവ് ഗാന്ധി നഗര്‍, ബൈരവേശ്വര നഗര്‍, പ്രശാന്ത നഗ4, പി.ബി. ബസവനഗുഡി, വിദ്യാപീഠം, അന്നപൂര്‍ണേശ്വരി ലേ ഔട്ട്, ടിജി പാളയ, വിദ്യാമാന നഗ4, കെംഗേരി മെയിന്‍ റോഡ്, ബിഡിഎ ഏരിയ, ഉത്തരഹള്ളി റോഡ്, കുവെംപു മെയിന്‍ റോഡ്, ഗംഗാനഗര്‍, ബിഇഎല്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

ഈസ്റ്റ് സോണ്‍: സ്വാമി വിവേകാനന്ദ റോഡ്, ഡൊംലൂര്‍ വില്ലേജ്, ഹൊയ്‌സാല നഗര്‍ റോഡ്, മുകുന്ദ തിയേറ്ററിന് സമീപം, ഉമര്‍ നഗര്‍, ചാണക്യ ലേഔട്ട്, നാഗവാര, ഗെദ്ദലഹള്ളി, ചെന്നസാന്ദ്ര എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

സൗത്ത് സോണ്‍ : ജയനഗര്‍ നാലാം ബ്ലോക്ക്, വിനായകനഗര്‍, നഞ്ചപ്പ സര്‍ക്കിള്‍, ഗൗഡനപാളയ, ഐഎസ്ആര്‍ഒ ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, വസന്ത വല്ലഭ നഗര്‍, കുവെംപു നഗര്‍ മെയിന്‍ റോഡ്, വസന്തപുര, ജെപി. നഗര്‍ ആറാം ഫേസ്, പുട്ടനഹള്ളി ഭാഗങ്ങള്‍, ബനശങ്കരി രണ്ടാം സ്റ്റേജ്, ജെപി നഗര്‍ രണ്ടാം സ്റ്റേജ്, ഡോളര്‍ ലേഔട്ട്, ഇട്ടിമാട്, ബനശങ്കരി, വിവേക് നഗര്‍, നാഗസാന്ദ്ര, കെ.ഇ.ബി. വില്ലേജ്, ഐടിപിഎല്‍ മെയിന്‍ റോഡ്, ദൊഡ്ഡനെഗുണ്ടി, അംബേദ്കര്‍ നഗര്‍, മല്ലസാന്ദ്ര റോഡ്, തലഘട്ടപുര, ബിഡിഎ ഒമ്പതാം സ്റ്റേജ്, രാഘവനപാളയ, പരപ്പന അഗ്രഹാര മെയിന്‍ റോഡ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം