ഐ.എസ്.എല്‍ 2022:ഗോവയില്‍ ചരിത്രം കുറിച്ച്‌ ഹൈദരാബാദ് എഫ്‌സി

ഗോവയില്‍ ചരിത്രം കുറിച്ച്‌ ഹൈദരാബാദ് എഫ്‌സി. കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച്‌ ഐഎസ്‌എല്‍ 2022 കപ്പ് നേടി ഹൈദരാബാദ്. പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ കട്ടിമണിയുടെ തകര്‍പ്പന്‍ സേവുകളാണ് ടീമിന് കന്നിക്കിരീടം നേടിക്കൊടുത്തത്. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 3- 1നായിരുന്നു ഹൈദരാബാദിന്റെ വിജയം.
മുഴുവന്‍ സമയവും അധിക സമയവും 1- 1 ന് സമനിലയില്‍ ആയതോടെയാണ് ഷൂട്ട് ഔട്ടിലേക്ക് മത്സരം കടന്നത്.ഈ സീസണിലെ തന്നെ ഏറ്റവും മികച്ച രണ്ട് ഗോളികള്‍ ആയതിനാല്‍ അന്തിമഫലം ആര്‍ക്കൊപ്പം എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെപ്പോലും സമര്‍ദ്ദത്തിലാക്കിയിരുന്നു.

അധിക സമയത്തിലും മികച്ച്‌ അവസരങ്ങള്‍ ഇരു ടീമുകളും ഉണ്ടാക്കിയെങ്ങിലും 1-1 കളി അവസാനിച്ചു.
ഫറ്റോര്‍ദ സ്‌റ്റേഡിയത്തില്‍ ആരാദകരുടെ മഞ്ഞക്കടലിരിമ്പി. പതിനായിരക്കണക്കിന് മലയാളി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് ഇന്ന് ഗോവയിലെത്തിയത്. ഐഎസ്‌എല്ലില്‍ മൂന്നാം തവണയാണ് കേരളം ഫൈനലില്‍ എത്തുന്നത്. അതേസമയം ഹൈദരാബാദിന്റേത് കന്നി ഫൈനലായിരുന്നു. മഞ്ഞജഴ്‌സിയില്‍ ഹൈദരാബാദും കറുത്ത ജഴ്‌സിയില്‍ ബ്ലാസ്‌റ്റേഴ്‌സും കിരീട പോരില്‍ പന്ത് തട്ടി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം