വൈദ്യുതി മുടങ്ങും

 

ബെംഗളുരു; അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബെംഗളുരുവിലെ വിവിധ പ്രദേശങ്ങളില്‍ ശനി,ഞായർ ദിവസങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു.

ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ബൊമ്മനഹള്ളി, എന്‍ജിആര്‍ ലേ ഓട്ട്, രൂപേന അഗ്രഹാര, സുളിഗുണ്ഡെ, മുത്തനലൂര്‍ ക്രോസ്, ബെഗൂര്‍ മെയിന്‍ റോഡ്, വിദ്യാജ്യോതി സ്‌കൂൾ റോഡ്, എസ്ആര്‍ നായിഡു ലേട്, ന്യൂ മൈക്കോ ലേഔട്ട്, ജുന്നസാന്ദ്ര മെയിന്‍ റോഡ്, സണ്‍ സിറ്റി മെയിന്‍ റോഡ്, എം.എസ്. രാമയ്യ സിറ്റി, രാഘവേന്ദ്ര ലേഔട്ട് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

നാളെ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ഗാന്ധിഗ്രാമ, ദേവയ്യ പാര്‍ക്ക്, സുബ്രഹ്മണ്യനഗര്‍ സ്ട്രീറ്റ് ലൈറ്റ്, എ ബ്ലോക്ക് – സുബ്രഹ്മണ്യ നഗര്‍, ഡബ്ല്യൂ.പി റോഡ് 15 ക്രോസ്, മല്ലേശ്വരം, എല്‍ജി ഹള്ളി, മുത്തനല്ലൂര്‍ ക്രോസ്, ജുന്നസാന്ദ്ര മെയിന്‍ റോഡ്, സണ്‍ സിറ്റി, ഏം എസ് രാമയ്യ സിറ്റി, ആരാധന സ്‌കൂള്‍ പരിസരം, രാഘവേന്ദ്ര ലേഔട്ട്, ലാവെന്‍ഡര്‍ അപ്പാര്‍ട്ടുമെന്റ്, ബൊമ്മസാന്ദ്ര, ജിഗനി, ജിഗനി കെഐഎഡിബി പ്രദേശങ്ങള്‍, അനന്തനഗര്‍, വീരസാന്ദ്ര ഇന്‍ഡസ്ട്രിയല്‍ ഏരിയ, അത്തിബെലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം