സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍. സാന്തോം ഇടവക വികാരി ഫാദര്‍ തോമസ് കാട്ടുതിരുത്തിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍മാരായ മുരളി, ഭാഗ്യലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. മണികണ്ഠന്‍, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

ജോണിച്ചൻ. ട്രഷറർ

 ഭാരവാഹികള്‍

പ്രസിഡന്റ് : അലക്‌സ് ജോസഫ്

സെക്രട്ടറി : സുരേഷ് ബാബു

വൈസ് പ്രസിഡന്റ് : ബിനു വി.ആര്‍

ജോയിന്റ് സെക്രട്ടറി : ഹാരിസ്

ട്രഷറര്‍ : ജോണിച്ചന്‍

 

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ :

ശിവപ്രസാദ്

ബിനു തോമസ്

ഉദയകുമാര്‍

ബിനു ദിവാകരന്‍

അനില്‍ കുമാര്‍

പ്രമോദ്

വിനോദ് കുമാര്‍

ഡോള്‍ഫിജോര്‍ജ്

രാജേഷ് ഗോപി

ആന്റോ എം.പി

അനില്‍ എബ്രഹാം

അഖില്‍ പി.ആര്‍

ജോസ് പ്രവീണ്‍

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം