ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. ഇന്ദിരനഗർ ഡിവിഷൻ, മല്ലേശ്വരം (സി2, സി6 സബ് ഡിവിഷൻ), വൈറ്റ്ഫീൽഡ്, എച്ച്എസ്ആർ ലേഔട്ട്, കോറമംഗല, ജയനഗർ, കെംഗേരി, ചന്ദാപുര, പീന്യ എന്നീ സബ് ഡിവിഷനുകൾക്ക് കീഴിലാണ് വൈദ്യുതി മുടങ്ങുക.

ഹരോബെലെ, കോടിഹള്ളി, കുനൂർ, ഹുകുന്ദ, കൂൾ ജോയിന്റ്, ഫുഡ് കോംപ്ലക്‌സ്, സഫീന പ്ലാസ, പ്രസ്റ്റീജ് സെൻട്രൽ അപ്പാർട്ട്മെന്റ് വൈറ്റ്ഫീൽഡ്, മണിപ്പാൽ ആർഎംയു, സിറ്റി ബാങ്ക്, എംജി റോഡ്, പിഎം സ്ട്രീറ്റ്, മത്തികെരെ, മല്ലേശ്വരം, യശ്വന്ത്പുരം, ഭെൽ, ബ്രെയിൻ സെന്റർ, ഹൊന്നൂർ, ബസവനലു, മല്ലേഷെട്ടിഹള്ളി,

പട്ടണഗരെ, ചിക്കനഹള്ളി, രാംപുര, മഹാവീര, ലിംഗദഹള്ളി, എസ്ടിപി, എൻജിഇഎഫ് എസ്റ്റേറ്റ്, ഗാർഡചാർപാളയ, കെമ്പപുര, അഗ്രഹാര ലേഔട്ട്, ഡിഫൻസ് ലേഔട്ട്, ഫോർച്യൂൺ എ ബ്ലോക്ക്, പൈ ഹൗസ്, ബൈതരായനപുര, യുഎഎസ് ലേഔട്ട്, ടെലികോം ലേഔട്ട്, മിൽസ്റ്റോൺ ആൻഡ് ഹിരനന്ദനി അപ്പാർട്ട്മെന്റ്, ഇന്റൽ, സ്റ്റേഷൻ ഓക്സിലറി, അഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്‌സെഞ്ചർ കോറമംഗല, കെഎംഎഫ് ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈക്കോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര ബാഡവനെ, ബാംഗ്ലൂർ ഡയറി ഫോറം, രംഗദാസപ്പ ലേഔട്ട്, വിൽസൺ ഗാർഡൻ, ചിന്നയ്യന പാളയ, ചന്ദ്രപ്പ നഗര, നിംഹാൻസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ബന്ദേ ചേരി, സുന്നക്കൽ ഫോറം, ബൃന്ദാവന ചേരി, എൻ‌ഡി‌ആർ‌ഐ-പോലീസ് ക്വാർട്ടേഴ്‌സ്, എട്ടാം ബ്ലോക്ക്, സെന്റ് ജോൺ ഹോസ്പിറ്റൽ, കെഎച്ച്ബി കോളനി, മാരുതി നഗര, മഡിവാള, ചിക്ക അഡുഗോഡി, കൃഷ്ണ നഗര ഇൻഡസ്ട്രിയൽ ഏരിയ, ഹൊന്നേനഹള്ളി, ദുഗ്ഗേനഹട്ടി, കെ. ഹള്ളി, കെംഗേരി, സിദ്ധരാമനഗര, കങ്കുവള്ളി, കേളോട്, രംഗവ്വനഹള്ളി, അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, മൈലസാന്ദ്ര, ജിഗനി ലിങ്ക് റോഡിൽ നിന്നുള്ള വ്യവസായ പ്രദേശങ്ങളും, പീന്യ വ്യവസായ മേഖലയും, ശാന്തിനഗർ, ദേവനുരു, ഗാന്ധിനഗര, വിഎച്ച്ബി എന്നിവിടങ്ങളിൽ രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം