പ്ര​വീ​ണ്‍ നെ​ട്ടാ​രു വ​ധക്കേസിൽ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

ബെംഗ​ളൂരു: ദക്ഷിണ കർണാടക​യി​ലെ സു​ള്ള്യ ബെള്ളാരെയിലെ യു​വ​മോ​ര്‍​ച്ചാ നേ​താ​വാ​യി​രു​ന്ന പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ എ​ന്‍​ഐ​എ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. 20 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. ബെംഗളൂരുവിലെ പ്രത്യേക എ​ന്‍​ഐ​എ കോടതിയിൽ ആണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പിച്ചത്. സ​മൂ​ഹ​ത്തി​ലെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നും ഭീ​തി വ​ള​ര്‍​ത്താ​നു​ദ്ദേ​ശി​ച്ചും ന​ട​ന്ന കൊ​ല​പാ​ത​ക​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. 14 പേ​രാ​ണ് കേ​സി​ല്‍ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ആ​റ് പേ​ര്‍ ഒ​ളി​വി​ലാ​ണ്. ഇവരെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് എ​ന്‍​ഐ​എ നേ​ര​ത്തെ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വർഷം ജൂ​ലൈ 26നാ​ണ് സു​ള്ള്യ​യി​ലെ യു​വ​മോ​ര്‍​ച്ച നേ​താ​വാ​യ പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​നെ ഒ​രു സം​ഘം ആ​ളു​ക​ള്‍ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. സംഭവത്തിൽ ജൂലൈ 27 ബെള്ളാരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഓഗസ്റ്റ് 4 ന് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം