വേൾഡ് മലയാളി ഫെഡറേഷൻ പ്രതിമാസ സാഹിത്യസദസ്സും സുഗതകുമാരി അനുസ്മരണവും 26-ന്

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യസദസ്സും സുഗതകുമാരി അനുസ്മരണവും 26-ന് ഇന്ദിരാനഗർ ഇ.സി.എ. മിനിഹാളിൽ നടക്കും. രാവിലെ 10 മുതൽ ഒന്നുവരെ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരി ഡോ. കെ. പി. സുധീര മുഖ്യാതിഥിയാകും. ഡോ. ജോർജ് മരങ്ങോലി, അനിൽ രോഹിത് എന്നിവർ സംസാരിക്കും.

വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ജ്യോതിസ് മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് റെജിൻ ചാലപ്പുറം, വൈസ് പ്രസിഡന്റ് ഷിബു മാത്യു, ഏഷ്യാ റീജിയൻ കോ-ഓർഡിനേറ്റർ ലിൻസൻ ജോസഫ്, ഏഷ്യാ റീജിയൻ ട്രഷറർ ഡിന്റോ ജേക്കബ്, സെക്രട്ടറി റോയ് ജോയ്, ആർട്ട് ആൻഡ് കൾചറൽ ഫോറം ബെംഗളൂരു കോ-ഓർഡിനേറ്റർ രമാ പിഷാരടി, സാഹിത്യ പരിപാടിയുടെ കോ-ഓർഡിനേറ്റർമാരായ അനിൽ മിത്രാനന്ദപുരം, സിന്ധു ഗാഥ, യൂണിറ്റ് ട്രഷറർ ഫ്രാൻസ് മുണ്ടാടൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9611101411, 7406132723.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം