സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ സെക്കുലർ ഭരണം അനിവാര്യം: എം എ ബേബി

ബെംഗളൂരു: ജനതയുടെ സാമൂഹിക നിലവാരം ഉയര്‍ത്തുന്നതിനായി മതേതര പാര്‍ട്ടി കര്‍ണാടകയുടെ അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ബെംഗളൂരു സെക്കുലര്‍ ഫോറും സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് മതേതര ജനാധിപത്യത്തിന്റെ പ്രസക്തിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന എല്ലാവര്‍ക്കും തുല്യമായി നല്‍കിയിട്ടുള്ള വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് സാമൂഹ്യസമത്വം നിലനിര്‍ത്താനുള്ള ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ലോക കേരളസഭ മെമ്പര്‍ ശശിധരന്‍ അധ്യക്ഷന്‍ വഹിച്ചു. യോഗത്തില്‍ ഡെന്നിസ് പോള്‍, സദക്കത്തുള്ള എന്നിവര്‍ സംസാരിച്ചു. ജെയ്‌സണ്‍ ലൂക്കോസ് സ്വാഗതവും അഡ്വ. പ്രമോദ് നമ്പ്യാര്‍ നന്ദി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം