സ്വന്തം ഗോള്‍ഫ് ക്ലബിന്റെ രണ്ട് സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കി ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ഗോള്‍ഫ് ക്ലബിന്റെ പുരസ്കാരം സ്വന്തമാക്കി റിപ്പബ്ലിക്കൻ നേതാവും മുൻ യുഎസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ്. സ്വന്തം ഗോള്‍ഫ് ക്ലബായ ട്രംപ് ഇന്റർനാഷണല്‍ ഗോള്‍ഫ് മികച്ച താരങ്ങള്‍ക്ക് നല്‍കുന്ന രണ്ട് സ്വർണ മെഡലുകളാണ് ഡൊണാള്‍ഡ് ട്രംപ് കരസ്ഥമാക്കിയത്.

പുരസ്കാര നേട്ടത്തിന് പിന്നാലെ പരിഹസിച്ച്‌ ജോ ബൈഡൻ രംഗത്തുവന്നു. ക്ലബ് ചാമ്പ്യാൻഷിപ്പ് ട്രോഫിയും സീനിയർ ക്ലബ് ചാമ്പ്യാൻഷിപ്പ് ട്രോഫിയുമാണ് ട്രംപിന് കിട്ടിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ, ട്രംപിൻ്റെ പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് എക്‌സില്‍ ഷെയർ ചെയ്തുകൊണ്ട് ജോ ബൈഡൻ രംഗത്തെത്തി.

സർക്കാസ്റ്റിക്കായി ട്രംപിന് അഭിനന്ദനങ്ങള്‍ അറിയിച്ചാണ് ബൈഡൻ പ്രതികരിച്ചത്. തിരഞ്ഞെടുപ്പില്‍ ബൈഡന്റെ എതിരാളിയായിരിക്കും ഡൊണാള്‍ഡ് ട്രംപ്. 2020ല്‍ ആ സമയത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ട്രംപിനെ ബൈഡൻ പരാജയപ്പെടുത്തിയിരുന്നു. 1892 ന് ശേഷമാണ് നിലവിലെയും മുൻ പ്രസിഡൻ്റും മുഖാമുഖം വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം