സ്വകാര്യ ആശുപത്രിയിലെ അറുപത് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : സ്വകാര്യ ആശുപത്രിയിലെ അറുപത് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളുരു ചിന്മയ ചിന്മയ മിഷൻ ആശുപത്രിയിലെ 60 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർമാർ, നഴ്സുമാർ, മറ്റു…
Read More...

കർണാടകയിൽ 337 പേർക്കു കൂടി കോവിഡ് ; ബെംഗളൂരുവിൽ 138 പുതിയ രോഗികൾ

ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 337 പേർക്ക്. 10 പേര്‍ മരണപെട്ടു. 230 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 11പേരും…
Read More...

കേരളത്തിൽ ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം :  കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള…
Read More...

ബെംഗളൂരുവിൽ 31 പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി

ബെംഗളൂരു (19.06.2020) :കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 31 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ പതിനേഴിന് 208 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു…
Read More...

ഭാര്യയെ പരിചരിക്കാൻ പുരുഷൻന്മാർക്ക് ആർത്തവ അവധി അനുവദിച്ച് ബെംഗളൂരുവിലെ സ്റ്റാർട്ട് അപ്പ് കമ്പനി

ബെംഗളൂരു :   ആർത്തവ കാലത്ത് ഭാര്യയെ പരിചരിക്കുന്ന ഭർത്താക്കൻമാർക്ക് ആർത്തവ അവധി പ്രഖ്യാപിച്ച് ബെംഗളൂരുവിലെ സ്റ്റാർട്ട് അപ്പ് കമ്പനി. ഹോർസെസ് സ്റ്റേബിൾ എന്ന കമ്പനിയാണ് ഭാര്യമാരുടെ…
Read More...

കർണാടകയിൽ മാസ്ക് ഡേ ആചരിച്ചു

ബെംഗളൂരു : കോവിഡ് ബോധവത്കരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ മാസ്ക് ഡേ ആചരിച്ചു. വിധാൻ സൗധയിൽ നിന്നും കബൻ പാർക്കിലേക്ക് നടന്ന റാലിയിൽ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, ഉപമുഖ്യമന്ത്രി…
Read More...

ബെംഗളൂരുവിൽ ഒമ്പതു പോലീസുകാർക്ക് കോവിഡ്

ബെംഗളൂരു: കഴിഞ്ഞ ദിവസം ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ എഎസ്ഐ കോവിഡ് രോഗം ബാധിച്ച് മരിച്ചതിന് പിന്നാലെ ബെംഗളൂരുവിൽ ഒമ്പതു പോലീസുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കെ ആർ മാർക്കറ്റ് പോലീസ്…
Read More...

കിർലോസ്കർ പ്ലാൻ്റിലെ ജീവനക്കാർക്ക് കോവിഡ്

ബെംഗളൂരു : ബിഡദിയിലെ ടയോട്ടാ കിർലോസ്കർ ഓട്ടോ പാർട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പ്ലാൻ്റിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് പ്ലാൻ്റ് താത്കാലികമായി അടച്ചു. ലോക് ഡൗൺ…
Read More...

സംവിധായകൻ സച്ചി അന്തരിച്ചു

തൃശ്ശൂർ : സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക്…
Read More...

റിട്ട. എസ്. ഐ. റിട്ട. ഹെഡ് കോൺസ്റ്റബിളായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോടിലാണ് സംഭവം.  റിട്ട. എ.എസ്.ഐ പൊന്നന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം…
Read More...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy